Oman to give a 10 day free visa entry to 103 countries
കൊവിഡ്-19 നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഒമാന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു